HOME SUBSCRIPTION SHOPPING PHOTO GALLERY VIDEOS MUSIC DOWNLOADS MY MANORAMA BLOG CHAT MAIL 
» Make Us Your Home Page 
SEARCH google WEB MANORAMA REGISTER NOW           
  RECENTLY POSTED IMAGES
More
Advanced Search>>  
The Advanced Search based on the Post Content Keywords , Title of Blog and Post , Tags on the Post , Author of the Blogger , Archives , Type of Blogs and Rating.
You have to be a registered user at manoramaonline.com to create a Blog.
Already have manorama ID?
 ചിറ  |  Posted on 17 June, 2013  | By bjfernandez  
സൂര്യഗ്രഹണം
ഇന്ന്കേരളത്തെയാകെഒരുസൂര്യഗ്രഹണംബാധിച്ചിരിക്കുന്നു.അഴിമതിയുടെയുംസ്വജനപക്ഷപാതത്തിന്റേയുംഇരുട്ട്മൂടിയിരിക്കുന്നു.തങ്ങളെജയിപ്പിച്ചുവിട്ടപാവംജനങ്ങളുടെനേർക്ക്‌ഭരണപക്ഷവുംപ്രതിപക്ഷവുംകൊഞ്ഞനംകുത്തിക്കാണിക്കുന്നു.പൊതുജനംവിഴുപ്പുചുമക്കാൻവിധിക്കപ്പെട്ടകഴുതകളെപ്പോലെആയോ?പ്രതികരണശേഷിനഷ്ടപ്പെട....
 ഹൃദയത്തിന്റെ അസ്ഥിവാരം  |  Posted on 17 June, 2013  | By remeshpunnoparambil   | Views ( 5 )
അസ്വസ്ഥത..
അസ്വസ്ഥമാകുന്നത്...ചഞ്ചലമായ മനസ്സാണെന്ന്ഞാൻ തിരിച്ചറിയുന്നുണ്ട്..സ്നേഹിക്കപെടാനുള്ള...സ്വപ്നമാണ് കാരണമെന്നുമറിയാം..സ്നേഹമെന്താണെന്നും..മനുഷ്യരുടെ സ്നേഹത്തിന്റെഅടിസ്ഥാനമെന്തെന്നും..വ്യാപ്തിയെന്തെന്നും..ആവശ്യകതയെന്തെന്നും..നല്ല തിട്ടമുണ്ടായിട്ടും.......മൂഡസ്വർഗ്ഗത്തിലെന്ന പോലെമനസ്സ് കേഴുന്നതും....
 openway  |  Posted on 17 June, 2013  | By justinopenmedia   | Views ( 44 )
മുടിയയായ പുത്രി
ഒരിടത്തൊരിടത്ത് ഒരു നിർധന കുടുംബം ജീവിച്ചിരുന്നു ..കൃഷിയും മറ്റുമായി ഇല്ലായ്മയിലും സന്തുഷ്ടമായി ജീവിച്ച ഇവർക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു ..ബാലരിഷ്ടങ്ങലാൽ ഭാരപെട്ട കുട്ടിയെ ശ്രിശൂഷിക്കാൻ അവർ പണിപ്പെട്ടു ..ഒരു ദിവസം ശ്വാസ തടസതാൽ കുട്ടി അവശയായി .. മാതാപിതാക്കൾ ഭയന്നു .. കുട്ടിയുടെ നിറം നീലയായി മാറിക്കൊണ്ടിരുന്നു....
 News Room  |  Posted on 17 June, 2013  | By newsroom   | Views ( 51 )
ആര്‍.എസ്.എസ് ഉപദേശത്തിലെ ആജ്ഞ
പ്രമോദ് രാമന്‍ ബി.ജെ.പിയിലെ നിര്‍ണായക പദവികളില്‍ നിന്ന് രാജിവച്ച് രണ്ടുദിവസം പോലും തികയുംമുന്പ് കീഴടങ്ങാന്‍ എല്‍.കെ.അഡ്വാനിക്ക് ആര്‍.എസ്.എസില്‍ നിന്ന് ലഭിച്ചത് ഉപദേശമോ നിര്‍ദേശമോ അതോ ശാസനയോ?ഉപദേശമാണെന്നാണ് ആര്‍.എസ്.എസ് വക്താവ് റാംമാധവ് വിശദീകരിച്ചത്. ബി.ജെ.പിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ആര്‍.എസ്.എസ്....
 cinemaniac  |  Posted on 16 June, 2013  | By Cinemaniac   | Views ( 22 )
Left Right Left : ധീരം.. തീവ്രം.. ഗംഭീരം
വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ....
More >>
Recent Blogs
Staff Blogs
Event Blogs
Celebrity Blogs
Brand Blogs
Popular Tags
Blog Categories
Top Rated Posts
Privacy | About Us |   Media Kit | Career@Manorama | Contact Us | Our Publications | Font | Sitemap | Feedback
© manoramaonline 2010