HOME SUBSCRIPTION SHOPPING PHOTO GALLERY VIDEOS MUSIC DOWNLOADS MY MANORAMA BLOG CHAT MAIL  Unable to read?
» Make Us Your Home Page 
SEARCH google WEB MANORAMA REGISTER NOW           
POST LIST Go Home
 തമാശക്കഥകള്‍  |  Posted on 01 February, 2009  | By dr.jayan.d  
ഗിപ്രാസ് ഫ്രം പൂത്തോട്ട...!!!
ഗിപ്രാസ് ഫ്രം പൂത്തോട്ട...!!! ചിക്കമഗ്ലൂര്‍ ജില്ലയില്‍ ശൃംഗേരി മഠത്തിനടുത്തായി കൊപ്പ എന്ന സ്ഥലത്താണ് ആരൂര്‍ ലക്ഷ്മീനാരായണറാവു മെമ്മോറിയല്‍ ആയുര്‍വേദിക് മെഡിക്കല്‍ കോളേജ്. നല്ല തണുപ്പുള്ള, തേയിലത്തോട്ടങ്ങളുടെ സാമീപ്യമുള്ള മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് കൊപ്പ. മൂന്നര വര്‍ഷം ഞാന്‍ അവിടെ ലക്ചറര്‍ ആയി ജോലി....
 എന്റെ ചിന്തകള്‍  |  Posted on 16 March, 2009  | By gvkarivellur  
സ്മൃതി ഭ്രംശം
യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് ആ യാത്രയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല . എന്തോ എനിക്കന്ന്‍ അവിടേക്ക് പോകാന്‍മനസ്സുവന്നില്ല . എന്നത്തെയും പോലെ അന്നും എന്റെ പ്രതിബിംബം കണികണ്ടുണര്ന്നപ്പോള്‍ ആരോ എന്റെ പിന്നില്‍ നില്കുന്നതായി തോന്നി . ആരാണ് ഇവിടെ എനിക്ക് പിന്നില്‍ നില്‍കാന്‍ മാത്രം , ഇവിടെ ഏററവും....
 josekutty panackal  |  Posted on 11 March, 2009  | By josekutty  
FIRST POST
Î-Ü-ÏÞ-{-JßW- ç†Þ-·Þ-æÎ-Kí Õß-ºÞ-øß-‚á. ¥-Ä-çˆ- çµ-ø-{à-Ï¢-
 കേള്‍ക്കാത്ത പാതി  |  Posted on 27 January, 2009  | By premlalonline  
മമ്മൂട്ടി ബ്ലോഗുമ്പോള്‍... Mammootty's Blog
മലയാളികളുടെ പ്രിയതാരംമമ്മൂട്ടിയും ബ്ലോഗാന്‍ തുടങ്ങി. ഹിന്ദിയില്‍ അമിതാബ് ബച്ചനും , ആമിര്‍ ഖാനും ബ്ലോഗ് ആരംഭിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മലയാളത്തില്‍ബ്ലോഗുന്നത്.മലയാള നടന്മാരില്‍ ആദ്യമായി വെബ്സൈറ്റ് ഉണ്ടാക്കിയതും മമ്മുക്ക തന്നെ!വിവരസാങ്കേതിക വിദ്യയില്‍ കൂടുതല്‍ കമ്പമുള്ള മെഗാ സ്റ്റാര്‍ ബ്ലൊഗില്‍....
 Giby Joseph  |  Posted on 19 August, 2013  | By gibyjosephinfo  
കോട്ടഗുഡിയിലെ മേഘങ്ങള്
മലമടക്കുകളുടെ മനോഹാരിതയില്‍ മഞ്ഞിന്റെ മായികവലയത്തില്‍ കോട്ടഗുഡി... പക്ഷി ചിലച്ചു, കുട്ട്‌റു...കുട്ട്‌റു...ചിന്ന കൊട്ടുറുവന്‍. ചെമ്പുകൊട്ടി പക്ഷിയുടെ അടുത്ത ബന്ധു. രാത്രി നിശ്ചലമായിരുന്നതിനാല്‍ കാട്ടില്‍ മേഘങ്ങളുടെ വലയത്തിലുള്ള കൂടാരത്തിലെ മുറിയില്‍ പക്ഷികളുടെ ശബ്ദം മുഴങ്ങി. പ്രകൃതിയുടെ സംഗീതം....
Recent Blogs
Staff Blogs
Event Blogs
Celebrity Blogs
Brand Blogs
Popular Tags
Blog Categories
Top Rated Posts
Privacy | About Us |   Media Kit | Career@Manorama | Contact Us | Our Publications | Font | Sitemap | Feedback
© manoramaonline 2010