HOME SUBSCRIPTION SHOPPING PHOTO GALLERY VIDEOS MUSIC DOWNLOADS MY MANORAMA BLOG CHAT MAIL  Unable to read?
» Make Us Your Home Page 
SEARCH google WEB MANORAMA REGISTER NOW           
POST LIST Go Home
 celluloid 2009 - final cut  |  Posted on 16 December, 2009  | By kazhchakkaran  
മലയാള സിനിമ ചെലവുചുരുക്കുന്നു.
താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ നട ന്ന ചര്‍ച്ചയിലാ ണ് ഇതിനു ധാരണയായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍ അമ്മ അംഗീകരിച്ചു. താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കും. മുന്‍നിര താരങ്ങള്‍ ഇതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാം നിര താരങ്ങളുമായി....
 celluloid 2009 - final cut  |  Posted on 16 December, 2009  | By kazhchakkaran  
നയന്‍‌താരയ്ക്ക് പ്രതിഷേധം
തന്നെപ്പറ്റി അനാവശ്യ ഗോസിപ്പുകള്‍ ഇറങ്ങുന്നതിലും താന്‍ അഭിനയിക്കുന്ന സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടുന്നുവെന്ന് പ്രചരിക്കുന്നതിലും നയന്‍‌താരയ്ക്ക് പ്രതിഷേധം. ഒരു തമിഴ് പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര അനാവശ്യ ഗോസിപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.“ഞാന്‍ അഭിനയിക്കുന്ന....
Recent Blogs
Staff Blogs
Event Blogs
Celebrity Blogs
Brand Blogs
Popular Tags
Blog Categories
Top Rated Posts
Privacy | About Us |   Media Kit | Career@Manorama | Contact Us | Our Publications | Font | Sitemap | Feedback
© manoramaonline 2010